ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഭൂരിഭാഗം സര്‍വേകളിലും മോദി സര്‍ക്കാരിന് കുതിപ്പുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസം ദി ഹിന്ദുവും ലോക്‌നിധിയും ചേര്‍ന്ന് നടത്തിയ സര്‍വേകളിലും ഇക്കാര്യം തന്നെയായിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ നിന്ന് ആശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഈ സര്‍വേ വ്യക്തമാക്കിയത്. പ്രതിപക്ഷം ഗ്രാഫുയര്‍ത്തുന്നുണ്ട് എന്ന് വ്യക്തമാണ്.
state wise popularity trends points to a close election